Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Victory

യു​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ ജ​യം; എ​ആ​ർ ക്യാ​മ്പി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​മ്പ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം എ ​ആ​ർ ക്യാ​മ്പി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം. പോ​ലീ​സു​കാ​ർ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലോ രാ​ഷ്ട്രീ​യ ആ​ഘോ​ഷ​ത്തി​ലോ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ച​ട്ട​മു​ള്ള​പ്പോ​ഴാ​ണ് ആ​ഘോ​ഘം ന​ട​ത്തി​യ​ത്.

നൂ​റു​പേ​രു​ടെ 102 ആ​ശം​സ​ക​ള്‍ എ​ന്നെ​ഴു​തി​യ കേ​ക്കു മു​റി​ച്ചാ​ണ് ആ​ഷോ​ഷി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് പ​താ​ക​യു​ള്ള കേ​ക്കാ​ണ് മു​റി​ച്ച​ത്. ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്.

 

 

 

Latest News

Corehub Up